കഴിഞ്ഞ ആഴ്ച ആലപ്പുഴ മാതൃഭൂമി ബുക്സ് നടത്തിയ വാരാന്ത പുസ്തക ചർച്ചയിൽ ഇഷാംബരം മികച്ച രീതിയിൽ പരാമർശിക്കപ്പെട്ടതായി സുഹൃത്തുക്കൾ പറഞ്ഞു അറിഞ്ഞു . സന്തോഷം സ്നേഹം Pic credits : Faisal Haritham