"കാറ്റേ നീ പൂവിനെ പ്രണയിച്ചതോ???"
ദാർശനികതയുടെ ഭാഗമാകാതെ പ്രണയത്തിനു സ്വാതന്ത്ര്യമായൊരു അസ്തിത്വം നൽകുവാനാകുമോ ?
കീറ്റ്സും വേർഡ്‌സ്വർത്തും ഷെല്ലിയും ഇല്ലായിരുന്നെങ്കിൽ കാല്പനികതയിലേക്ക് വേരുകളിറങ്ങിയ പ്രണയമെന്ന ഈ ഭാവത്തെ ഇത്രമാത്രം ആഘോഷമാക്കുമായിരുന്നോ?
പ്രണയത്തിനു നിർവചനം നൽകിയവർ അല്ലേ വിഡ്ഢികൾ?
ദാ ഇതു നോക്കൂ. ഇന്നെന്റെ ടെറസ്സിൽ നിന്നും പകർത്തിയതാണീ 'നിഴലാട്ടം'.
00:00
00:00
00:00
80
4
88
0
0
View 1 more comment
Bhagyashree Saikia
പൊളിച്ച്
Haha
· Reply · 4 months ago Sadaiv Saurabh
ചേതോഹരം.. വരികളും വീഡിയോയും..
Haha
· Reply · 4 months ago Pandey Shikha
മനോഹരം 😍😍😍
Haha
· Reply · 4 months ago