ഓരോ ദിനവും പുതുചേലയ ണിഞ്ഞ് സുന്ദരിയാകുന്ന കന്യകയെപോലെ..........
ഋതുഭേദങ്ങളിൽ മുങ്ങി.....വർണ്ണ വിസ്മയങ്ങൾ തീർക്കുന്ന കുസാറ്റ്...... ഇളം കാറ്റു വീശുന്ന, പച്ച പുതപ്പണിഞ്ഞ ഈ വഴികൾ താണ്ടുബോൾ, പ്രകൃതിയിൽ അലിഞ്ഞ.... കവി ഹൃദയത്തിൽ നിന്നുതി൪ന്ന ഒരു ഗാനം മനസ്സിൽ അലയടിക്കുന്നു......."ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മo കൂടി..... "
83
3
0
0
Mỹ Vân Vân
💚💚💚
Haha
· Reply · 7 months ago Sharma Neetu
നന്നായി എഴുതിയിരിക്കുന്നു...നഗരത്തിനോടു തൊട്ടുനിൽക്കുന്ന പച്ചപ്പിൻ്റെ മനോഹരമായ കാഴ്ചകൾ
Haha
· Reply · 7 months ago Imaran Ansari
ഭാവന ശരിക്കും ഉണരുന്നു, ഇത്തിരി പോഷിപ്പിച്ചാൽ വളരെ ഉയരങ്ങൾ താണ്ടും
Haha
· Reply · 7 months ago